ജനക്കൂട്ടത്തിലേക്ക് ഇരുപത്തിയൊന്നുകാരൻ വെടിയുതിർത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ; അക്രമി ഓടി രക്ഷപെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ജനക്കൂട്ടത്തിലേക്ക് ഇരുപത്തിയൊന്നുകാരൻ വെടിയുതിർത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ; അക്രമി ഓടി രക്ഷപെട്ടു

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിൽ വെടിവെപ്പ്. അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ലൂ​സി​യാ​ന​യി​ലെ ബാ​റ്റ​ണ്‍ റോ​ഗി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 21കാ​ര​നാ​യ ഡെ​ക്കോ​ട്ട തെ​റോ​ത് എ​ന്ന​യാ​ളാ​ണ് വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി.ഇയാൾ ഓടി രക്ഷപെട്ടതായും ഇയാൾക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ ചിത്രം പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

0Shares