ചൈനയില്‍ ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 മരണം.

  • Post category:news
  • Reading time:1 min read
You are currently viewing ചൈനയില്‍ ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 മരണം.

ചൈന: നിര്‍മാണത്തിലിരിക്കുന്ന ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 പേര്‍ മരിച്ചു. ചൈനയിലെ മദ്ധ്യ പ്രവിശ്യയായ ജിയാംഗ്‌സിയിലെ ഫെംഗ്‌ഷെംഗില്‍ നിര്‍മിക്കുന്ന ഊര്‍ജ നിലയത്തിന്റെ കൂളിംഗ് ടവര്‍ ആണ് തകര്‍ന്നു വീണത്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

cooling

cooling-tower-crash-1

cooling-tower-crash

0Shares