ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാകുന്നു.

മുംബൈ: അര്‍ജുന്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹാഫ് ഗേള്‍ഫ്രണ്ട’ിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവലാണ് ചിത്രത്തിന്റെ ആധാരം.

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധാ കപൂറാണ് നായിക. ചേതന്‍ ഭഗത്താണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

http://https://www.youtube.com/watch?v=C-_yQhhzqH4

0Shares