‘ചേട്ടന്‍ അധികം തിളപ്പിക്കണ്ട’ തന്റെ ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത ആൾക്ക് പ്രയാഗയുടെ മറുപടി വൈറൽ ആകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ‘ചേട്ടന്‍ അധികം തിളപ്പിക്കണ്ട’ തന്റെ ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത ആൾക്ക് പ്രയാഗയുടെ മറുപടി വൈറൽ ആകുന്നു


സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത യുവാവിന് യുവനടി പ്രയാഗ മാർട്ടിൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം.

ഫേസ്ബുക്കില്‍ പ്രയാഗ പോസ്റ്റ് ചെയ്ത ഒരു വെറൈറ്റി ഫോട്ടോയ്ക്ക് ഒരാള്‍ നല്‍കിയ കമന്റ് ഇങ്ങനെയാണ് ‘ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’. ഉടന്‍ പ്രയോഗയുടെ മറുപടിയെത്തി, ‘ചേട്ടന്‍ അധികം തിളപ്പിക്കണമെന്നില്ല’. അപ്രതീക്ഷിതമായ മറുപടിയെ ഉള്‍ക്കൊണ്ട ആരാധകന്‍ ‘തിരുപതിയായി’ എന്നാണ് പ്രതികരിച്ചത്.

0Shares