ചെമ്മണ്ണൂര്‍ ഇൻ്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ചെമ്മണ്ണൂര്‍ ഇൻ്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി


തിരുവനന്തപുരം: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് വേണ്ടി ചെമ്മണ്ണൂര്‍ ഇൻ്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാര്‍ സംഭാവന നല്‍കി.ചെമ്മണ്ണൂര്‍ ഇൻ്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംങ്ങ് ജനറല്‍മാനേജര്‍ അനില്‍, ഗ്രൂപ്പിന്റെ പി.ആര്‍.ഒ ജോജി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.

0Shares