ചിത്രങ്ങള്‍ വൈറലായി; കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്.

  • Post category:news
  • Reading time:1 min read
You are currently viewing ചിത്രങ്ങള്‍ വൈറലായി; കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്.

ചെന്നൈ: കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭാര്യ ലത പൊങ്കല്‍ തയ്യാറാക്കുന്നത്, മകള്‍ ഐശ്വര്യക്കൊപ്പം കയ്യില്‍ ഒരു പാത്രവുമേന്തി നോക്കി നില്‍ക്കുന്ന രജനിയുടെ ചിത്രം, കൂടാതെ പേരക്കുട്ടികളായ ലിംഗ രാജക്കും യത്ര രാജക്കും പൊങ്കല്‍ സമ്മാനം നല്‍കുന്ന ലതാ രജനികാന്തിന്റെ ചിത്രം മാധ്യമങ്ങളില്‍ തുടങ്ങിയവയാണ് പ്രചരിക്കുന്നത്.
“വി ഐ പി-2” സെറ്റിലാണ് രജനികാന്തിന്റെ മരുമകന്‍ ധനുഷും ഇളയമകള്‍ സൗന്ദര്യയും പൊങ്കല്‍ ആഘോഷിച്ചത്. അമല പോളും ഇവരോടൊപ്പം പൊങ്കല്‍ ആഘോഷത്തില്‍ ചേര്‍ന്നു.
0Shares