
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങി പ്രശസ്ത ബോളിവുഡ് സംവിധായകനും അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷ്.2019 ന്റെ ആദ്യത്തോടെ തിയറ്ററുകളില്‍ എത്തിക്കാനൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും.

16ആം വയസ്സില്‍ സിനിമാ രംഗത്ത് എത്തിയ ഷക്കീലയുടെ ജീവിതം അറങ്ങില്‍ എത്തുമ്പോള്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്.ഷക്കീലയുടെ ജീവിതം അതേപടി സിനിമയാകുമ്പോള്‍ അതിലെ ചില വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായേക്കും എന്ന സൂചനയുമുണ്ട്.
