കൊച്ചി:നടിയും സംവിധായകയുമായ ഗീതുമോഹന്‍ ദാസിന്റെ പുതിയ ചിത്രത്തില്‍ നായകനായി നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. രാജ്രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെ തകര്‍പ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗീതു മോഹന്‍ദാസ് തന്നെയാണ് ഫോസ്ബുക്കിലൂടെ പുറത്തിറക്കിയത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് അജിത് കുമാറാണ്.
