
കുന്നുമ്മല്‍ സര്‍ക്കിളില്‍ ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്’ എന്നെഴുതിയ ബാനര്‍ തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു. ആര്‍.എസ്.എസ് യൂനിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു.

നഗരത്തിന്‍റെ മധ്യഭാഗത്ത് തൂക്കിയ ബാനറില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നും ഒരുവിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ് സ്വമേധയാ കേസെടുത്തത്.
