കോവളം എം. എല്‍. എ എം. വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി; ചോദ്യം ചെയ്തത് നീണ്ട മൂന്ന് മണിക്കൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing കോവളം എം. എല്‍. എ എം. വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി; ചോദ്യം ചെയ്തത് നീണ്ട മൂന്ന് മണിക്കൂര്‍

 


തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ കോവളം എം. എല്‍. എ എം വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താന്‍ നിരപരാധിയാണെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും തര്‍ക്കം പരിഹരിക്കുന്നതിനായി മദ്ധ്യസ്ഥ ചര്‍ച്ച വഹിച്ചിരുന്നുവെന്നും വിന്‍സെന്റ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ പൊലീസ് സ്ത്രീ പീഡനത്തിന് ആണ് കേസെടുത്തിരുന്നത്. . ജാമ്യമില്ലാ വകുപ്പുകളാണ് എം.എൽ.എക്ക് മേൽ ചുമത്തിയിട്ടുള്ളത്. എം.​​ എ​​ൽ.​​ എ​​യെ ചോ​​ദ്യം​​ചെ​​യ്യു​​ന്ന​​തി​​ന് സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ വെ​​ള്ളി​​യാ​​ഴ്ച അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ അ​​ജീ​​താ​​ബീ​​ഗ​​ത്തി​​ന് അ​​നു​​മ​​തി​​ന​​ൽ​​കിയിരുന്നു. ഇതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെ​​ള്ളി​​യാ​​ഴ്ച വീ​​ട്ട​​മ്മ​​യു​​ടെ മൊ​​ഴി ശാ​​സ്ത്രീ​​യ​​മാ​​യി തെ​​ളി​​യി​​ക്കു​​ന്ന​​തി​​ന് വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. നെ​​യ്യാ​​റ്റി​​ൻ​​ക​​ര ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. മ​​ജി​​സ്ട്രേ​​റ്റി​​നും പൊ​​ലീ​​സി​​നും ന​​ൽ​​കി​​യ​​മൊ​​ഴി ഡോ​​ക്ട​​റി​​ന്​ മു​​ന്നി​​ലും ഇ​​വ​​ർ ആ​​വ​​ർ​​ത്തി​​ച്ചു. ന​​വം​​ബ​​ർ, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച​​ത്. വ​​സ​​തി​​യി​​ൽ അ​​തി​​ക്ര​​മി​​ച്ച് ക​​യ​​റി ര​​ണ്ടു​​ത​​വ​​ണ ബ​​ലാ​​ത്സം​​ഗം​​ചെ​​യ്ത എം.​​ എ​​ൽ.​​ എ ക​​ട​​യി​​ൽ ക​​യ​​റി പീ​​ഡി​​പ്പി​​ച്ച​​താ​​യും മൊ​​ഴി​​യി​​ലു​​ണ്ട്. പി​​ന്നീ​​ട് ഫോ​​ണി​​ലൂ​​ടെ ശ​​ല്യ​​പ്പെ​​ടു​​ത്തി​​യെ​​ന്നും പ​​റ​​യു​​ന്നു.

0Shares