കോയമ്പത്തൂരില്‍ എച്ച്1 എന്‍1 പനി പടരുന്നു: സ്ത്രീകളുള്‍പ്പടെ നിരവധി പേര്‍ ആശുപത്രിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കോയമ്പത്തൂരില്‍ എച്ച്1 എന്‍1 പനി പടരുന്നു: സ്ത്രീകളുള്‍പ്പടെ നിരവധി പേര്‍ ആശുപത്രിയില്‍.

കോയമ്പത്തൂര്‍: കോയമ്പത്തൂര്രില്‍ പന്നിപ്പനി വ്യാപകം. സ്ത്രീകളുള്‍പ്പടെ നിരവധി പേര്‍ക്ക് എച്ച്1 എന്‍1 വൈറസ് സ്ഥിരീകരിച്ചതായി ജില്ലാ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ചികിത്സ തേടിയ 6 പേരെ പ്രത്യേകം വാര്‍ഡിലേക്കു മാറ്റിയതായും അവര്‍ അറിയിച്ചു. വൈറസ് വ്യാപിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ തുടങ്ങിയിരിക്കുകയാണ്.

0Shares