കോട്ടുമല ബാപ്പു മുസലിയാര്‍ അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടുമല ബാപ്പു മുസലിയാര്‍ അന്തരിച്ചു.

മലപ്പുറം: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇസ്ലാമിക പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസലിയാര്‍ അന്തരിച്ചു. ഇന്നുച്ചയ്ക്ക് 2ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മിംസില്‍ ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമയുടെ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9ന് മലപ്പുറം കോട്ടുമല കോംപ്ലക്‌സില്‍.

0Shares