കോടതി വളപ്പില്‍ നാടകീയ രംഗം; പോലീസിനെ വെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനുള്ള പള്‍സര്‍ സുനിയുടെ നീക്കം പോലീസ് തടഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing കോടതി വളപ്പില്‍ നാടകീയ രംഗം; പോലീസിനെ വെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനുള്ള പള്‍സര്‍ സുനിയുടെ നീക്കം പോലീസ് തടഞ്ഞു.

എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എ.സി.ജെ.എം കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ കീഴടങ്ങാനെത്തിയ സുനിയെ മഫ്ത്തിയിലെത്തിയ പോലീസ് സംഘം നാടകീയമായി പിടികൂടുകയായിരുന്നു.
സുനിക്കൊപ്പം കൂട്ടാളിയായ വിജീഷും പിടിയിലായിട്ടുണ്ട്.

0Shares