കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ പി. വി. സിന്ധുവിന് കിരീടം

  • Post category:news
  • Reading time:1 min read
You are currently viewing കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ പി. വി. സിന്ധുവിന് കിരീടം

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം.​ജപ്പാ​ന്‍ താ​രം നോ​സോ​മി ഓ​കു​ഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഒകുഹാരയോട് പരാജയപ്പെട്ടതിനുള്ള സിന്ധുവിന്റെ മധുരപ്രതികാരമായി ഈ വിജയം. സിന്ധുവിന്റെ മൂന്നാം സൂപ്പർ സീരീസ് കിരീടമാണിത്. കൊറിയൻ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യൻ താരവും സിന്ധുവാണ്.

സ്‌കോർ – 20-21, 11-21, 21-18 ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. ചൈനയുടെ ഹി ബിൻജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ ഇടം നേടിയത്.

0Shares