കൊല്ലത്ത് വന്‍ സ്പിരിറ്റ് വേട്ട.

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലത്ത് വന്‍ സ്പിരിറ്റ് വേട്ട.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ തെക്കന്‍മേഖലാ പ്രത്യേക സ്‌ക്വാഡാണ് 900 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്ററിന്റെ 26 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.

0Shares