കൊല്ലം: കൊല്ലം കൊട്ടിയത്ത് കെ.എസ്.ആര്‍.ടി.സി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു, 7 പേരുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ചത്. അപകടം നടന്നതിന്റെ കാരണം വ്യക്തമല്ല.
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസും ട്രക്കും കൂട്ടിയിടിച്ചു; രണ്ട് മരണം