കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്.

ജലാല്‍ മരിച്ച ശേഷം അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്.

0Shares