കൊല്ലം അഞ്ചലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലം അഞ്ചലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ജയന്‍ (45) ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares