കൊലകത്തിക്കിരയായ അഭിമന്യുവിൻ്റെ കുടുംബം ഇനി പുതിയവീട്ടിൽ; പാർട്ടി നിർമിച്ചുനൽകിയ വീടിൻ്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി; വീടിനൊപ്പം 23.75 ലക്ഷം രൂപയും

  • Post category:news
  • Reading time:1 min read
You are currently viewing കൊലകത്തിക്കിരയായ അഭിമന്യുവിൻ്റെ കുടുംബം ഇനി പുതിയവീട്ടിൽ; പാർട്ടി നിർമിച്ചുനൽകിയ വീടിൻ്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി; വീടിനൊപ്പം 23.75 ലക്ഷം രൂപയും

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കൊലകത്തിക്കിരയായ അഭിമന്യുവിൻ്റെ കുടുംബത്തിന് പാർട്ടി നിർമിച്ചുനൽകിയ വീടിൻ്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി. പാർട്ടി പിരിവെടുത്താണ് വീട് നിർമിച്ചത്. വീടിനൊപ്പം ബാങ്കിൽ സ്ഥിര നിക്ഷേപമായി അഭിമന്യുവിൻ്റെ മാതാപിതാക്കളുടെ പേരില്‍ സി.പി.എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം ചെക്കും മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.

0Shares