കൊച്ചുമക്കളെ കുറച്ചു ദിവസത്തേക്ക് പത്ര വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും ഞാന്‍ വിലക്കി നിങ്ങളോ ??? സോളാര്‍ വാര്‍ത്തകളെ തുടര്‍ന്ന് കൊലമാസ് ട്രോളുമായി മന്ത്രി എം.എം. മണി

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചുമക്കളെ കുറച്ചു ദിവസത്തേക്ക് പത്ര വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും ഞാന്‍ വിലക്കി നിങ്ങളോ ??? സോളാര്‍ വാര്‍ത്തകളെ തുടര്‍ന്ന് കൊലമാസ് ട്രോളുമായി മന്ത്രി എം.എം. മണി

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി ഇക്കാര്യം അറിയിച്ചത്. ഇന്ന് നിയമസഭയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്. ‘സോളാര്‍ സ്‌ട്രോക്ക്’ എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക്
പത്രം വായനയില്‍ നിന്നും…
വാർത്ത കേൾക്കുന്നതിൽ നിന്നും
ഞാൻ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്…
നിങ്ങളോ ???
#SolarStroke

0Shares