കൊച്ചി ഇടപ്പള്ളിയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ സംഘര്‍ഷം: പ്രതിഷേധക്കാരെ പോലീസ് തടയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി ഇടപ്പള്ളിയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ സംഘര്‍ഷം: പ്രതിഷേധക്കാരെ പോലീസ് തടയുന്നു

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ നിലത്ത് പെട്രോള്‍ ഒഴിച്ച് തീവെക്കുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. സമരം തുടരുകയാണ്. നാട്ടുകാര്‍ കൂടുതലും സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

0Shares