കൊച്ചി; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ ശക്തിയായ സന്ദേശ് ജിങ്കനെ ടീം നിലനിര്‍ത്തി. ജിങ്കന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് നീട്ടിയത്.
ഇതോടു കൂടി ബ്ലാസ്റ്റേഴ്സ് രണ്ട് താരങ്ങളെയാണ് നിലനിര്‍ത്തിയത്.മലയാള താരമായ സി.കെ വിനീതിനെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം നിലനിര്‍ത്തിയത് ഇപ്പോള്‍ രണ്ടാമതായി ജിങ്കനെയും നിലനിര്‍ത്തി.