കേരളത്തില്‍ ഇക്കുറി തുലാവര്‍ഷം ഉണ്ടാകില്ല.

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇക്കുറി തുലാവര്‍ഷം ഉണ്ടാകില്ല.

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ പെയ്യാനുള്ള മഴ ഇനി ഈ വര്‍ഷം ഉണ്ടാവില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊള്ളുന്ന ചുഴലി കൊടുങ്കാറ്റ് എത്തുകയാണെങ്കില്‍ അടുത്ത ആഴ്ച കേരളത്തിലെ ചില ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചെന്നൈ തീരത്ത് ചുഴലിക്കാറ്റ് എത്തിയതിനെ തുടര്‍ന്ന് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

0Shares