കെ.എസ്.ആര്‍.ടി.സിയുടെ മരണപ്പാച്ചിലലില്‍ കാറുമായി കൂട്ടിയിടി: പിഞ്ചു കുഞ്ഞടക്കം രണ്ട് മരണം.

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സിയുടെ മരണപ്പാച്ചിലലില്‍ കാറുമായി കൂട്ടിയിടി: പിഞ്ചു കുഞ്ഞടക്കം രണ്ട് മരണം.

ആലപ്പുഴ: ചെങ്ങന്നൂര്‍, കാരയ്ക്കാട് പാറയ്ക്കല്‍ ജംഗ്ഷനില്‍ കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ 2 മരണം. മറ്റു യാത്രക്കാര്‍ക്കും ഗുരുതര പരിക്ക്.

ട്രാന്‍സ്‌പോര്‍ട് ബസ്സുകളുടെ മരണപ്പാച്ചിലില്‍ ഇതിനു മുന്‍പും ഇവിടെ ഇത്തരം അപകടങ്ങള്‍ നടക്കുകയും, ജീവന്‍ നഷ്ടപെടുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

0Shares