കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി; ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചു വിടണം

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി; ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചു വിടണം

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതോടൊപ്പം നിര്‍ദ്ദേശിച്ചു. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

0Shares