കുല്‍ഭൂഷന്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!…

  • Post category:news
  • Reading time:1 min read
You are currently viewing കുല്‍ഭൂഷന്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!…

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പട്ടാള കോടതിയ്‌ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്കായി വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപ!.

 

Not fair. #HarishSalve has charged us Rs.1/- as his fee for this case. https://t.co/Eyl3vQScrs

— Sushma Swaraj (@SushmaSwaraj) May 15, 2017

//platform.twitter.com/widgets.js

വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

0Shares