
തങ്ങളുടെ കുഞ്ഞുമൊത്തുള്ള സന്തോഷം പങ്കുവെച്ച് കാവ്യാ മാധവന്‍റെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര. മുന്‍പും കുഞ്ഞ് ജനിച്ചപ്പോള്‍ നിശാല്‍ ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ദേവാന്‍ഷ് കുറച്ച് വലിയ കുട്ടിയായിരിക്കുന്നു.

ഭാര്യ രമ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് നിശാല്‍ പങ്കുവെച്ചത്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു. ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം 2013-ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം.
