കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തില്‍ അത്ഭുതപ്പെടേണ്ടതില്ല: വി.എസ്. അച്യുതാനന്ദന്‍.

  • Post category:news
  • Reading time:1 min read
You are currently viewing കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തില്‍ അത്ഭുതപ്പെടേണ്ടതില്ല: വി.എസ്. അച്യുതാനന്ദന്‍.

തിരുവനന്തപുരം: മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം സ്വാഭാവികമെന്ന് വി.എസ് അച്യുതാനന്ദന്‍. മലപ്പുറം ലീഗിന് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയാണ് മലപ്പുറത്ത് യു.ഡി.എഫ് ഭൂരിപക്ഷം നേടിയതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പ്രതികരിച്ചു.

 

0Shares