‘കുങ്ഫു യോഗയില്‍’ കിടിലന്‍ ബോളിവുഡ് സ്റ്റൈല്‍ ഡാന്‍സുമായി കുങ്ഫു കിങ്ങ് ജാക്കി ചാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ‘കുങ്ഫു യോഗയില്‍’ കിടിലന്‍ ബോളിവുഡ് സ്റ്റൈല്‍ ഡാന്‍സുമായി കുങ്ഫു കിങ്ങ് ജാക്കി ചാന്‍.

മുംബൈ;ആക്ഷന്‍ കിങായ ജാക്കി ചാന്‍ ആക്ഷന് കട്ട് പറഞ്ഞ് ഡാന്‍സിന് ആക്ഷന്‍ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സ്റ്റാന്‍ലി തോങ്ങ് സംവിധാനം ചെയ്ത് ഫറാ ഖാന്‍ കോറിയോഗ്രാഫ് ചയ്ത നൃത്തത്തിന് ചുവടു വെച്ചിരിക്കുകയാണ് കുങ്ഫു സുപ്പര്‍സ്റ്റാര്‍. ചിത്രത്തില്‍ റോഷിന്റെ സംഗീതത്തില്‍ ഫാസില്‍പുരിയാണ് ഗാനം ആലപിച്ചത്.ജാക്കി ചാന്‍,ആരിഫ് റഹ്മാന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ താരങ്ങളായ സോനു സൂദ്,അമീറ ദസ്തൂര്‍,ദിഷ പട്ലാനി തുടങ്ങിയവരും ചിത്രത്തിലുണ്ട്.അതീവ രസകരവും, കൗതുകവും അതിശയവും ഉളവാക്കുന്നതാണ് ഈ ഗാന ദൃശ്യങ്ങള്‍. ഒന്നു കണ്ട് നോക്കൂ…

.

 

0Shares