ചെന്നൈ: ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ ഒരുങ്ങിയ മകളെ ‘അമ്മ തടഞ്ഞു. കലിപൂണ്ട മകള്‍ അമ്മയെ കുത്തിക്കൊന്നു. മകളുടെ കുത്തേറ്റ ഭാനുമതി(50)യാണ് മരിച്ചത്.
തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിയായ 19 കാരിയാണ് ഈ ക്രൂര കൃത്യം നടത്തിയത്. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ യുവതിയാണ് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത ഫേസ്ബുക്ക് കാമുകന് വേണ്ടി സ്വന്തം അമ്മയെ കൊലചെയ്തത്.
കാമുകനോടുള്ള അതി ഭ്രാന്തമായ ഇഷ്ടം; 19 കാരിയായ മകള്‍ അമ്മയെ കുത്തിക്കൊന്നു