
വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ‘പൊട്ട്’ എന്ന ചിത്രത്തിലൂടെ കാനന സുന്ദരിയായും നഗരത്തിലെ മോഡേണ്‍ കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളില്‍ ഇനിയ എത്തുന്നു. ഭരത് നായകനാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍ താരം നമിതയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

‘മാസാണി’ എന്ന സിനിമയ്ക്ക് ശേഷം ഇനിയ അഭിനയിക്കുന്ന ‘പൊട്ട്’ ഒരു ഹൊറര്‍ ചിത്രമാണ്. കോമഡിക്കും ആക്ഷനും സിനിമയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലെ കൊല്ലി മലനിരകളിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ഭരത് നായകനാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍ താരം നമിതയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
