കാണാതായ ആറുവയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍; അയല്‍വാസിയായ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ ആറുവയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍; അയല്‍വാസിയായ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്.

സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസിയായ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയാകുമ്പോള്‍ കുട്ടി കരഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

0Shares