കാട്ടുതീ: പോര്‍ച്ചുഗലില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടുതീ: പോര്‍ച്ചുഗലില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

ലിസ്‌ബോണ്‍: മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 19 പേര്‍ മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

0Shares