കലയുടെ കലോത്സവ വേദിയില്‍ അപ്പീല്‍ ബഹളം.

  • Post category:news
  • Reading time:1 min read
You are currently viewing കലയുടെ കലോത്സവ വേദിയില്‍ അപ്പീല്‍ ബഹളം.

കണ്ണൂര്‍: 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങി ഒരു ദിവസം പിന്നിടും മുന്‍പേ വിധി പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള അപ്പീലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.  ഇതുവരെയായി ആയിരത്തിലധികം അപ്പീലുകളാണ് അപ്പീല്‍ കമ്മറ്റിക്ക് മുമ്പില്‍ വന്നിട്ടുള്ളത്‌. കോഴ തടയാന്‍ വിജിലന്‍സ് മുന്നിട്ട് ഇറങ്ങിയിട്ടുണ്ടെങ്കിലും വിധിയില്‍ അസംതൃപ്തി തോന്നിയ വിദ്യാര്‍ഥികളാണ് അപ്പീല്‍ നല്‍കുന്നത്.

 

 

0Shares