കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു.

പാലക്കാട്: പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു. ആളിയാറില്‍ നിന്ന് കേരളത്തിന് ആവശ്യമായ ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.  ഗോപാലപുരം, കോഴിപ്പാറ , ഗോവിന്ദപുരം എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ശക്തമായ സമരം നടത്തുന്നത്.

0Shares