കരുനാഗപ്പള്ളിയില്‍ മുഖ്യമന്ത്രിക്കുനേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി.

  • Post category:news
  • Reading time:1 min read
You are currently viewing കരുനാഗപ്പള്ളിയില്‍ മുഖ്യമന്ത്രിക്കുനേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി.

കൊല്ലം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി. കരുനാഗപ്പള്ളിയില്‍വച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ചത്. ലക്ഷ്മി നായര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം.

0Shares