കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ ഈ മാസം 21ന് മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ ഈ മാസം 21ന് മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

ഇടുക്കി: മൂന്നാറിലും കൊട്ടക്കമ്പൂരിലും കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകളുടെ നടപടി പ്രതിരോധിക്കാന്‍ തീരുമാനിച്ച് മൂന്നാര്‍ സംരക്ഷണ സമിതി. റവന്യൂ, വനം വകുപ്പുകളുടെ നടപടികള്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21-ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേകളിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ഇല്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കരുതെന്ന സബ് കലക്‌റുടെ ഉത്തരവിലും കൊട്ടക്കമ്പൂരിലെ കയ്യേറ്റക്കാരുടെ പട്ടയം റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

0Shares