കമ്മീഷണര്‍ എത്തി! കൊച്ചി മെട്രോയെ സുരക്ഷിതമാക്കാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing കമ്മീഷണര്‍ എത്തി! കൊച്ചി മെട്രോയെ സുരക്ഷിതമാക്കാന്‍.

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റേയും പാതകളുടെയും പരിശോധനയ്ക്കായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ ഇന്ന് കൊച്ചിയിലെത്തും. മെട്രോയുടെ യാത്രാസര്‍വ്വീസിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകമായ അനുമതി നല്‍കുന്ന ഏജന്‍സിയാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷന്‍.

ഇതാദ്യമായണ് സംഘം കൊച്ചി മെട്രോയുടെ പരിശോധനയ്ക്കായി എത്തുന്നത്. ഇന്നും നാളെയുമായി ആലുവ മുതല്‍ പാലാരിവട്ടം വരെയുളള മെട്രോ പാതകളിലും മുട്ടം യാര്‍ഡിലും കമ്മീഷണറും സംഘവും പരിശോധന നടത്തും.

0Shares