കത്തിന്റെ ഉടമ സുനിയല്ല: ദിലീപിന് കത്തയച്ചത് മറ്റാരോ !

  • Post category:news
  • Reading time:1 min read
You are currently viewing കത്തിന്റെ ഉടമ സുനിയല്ല: ദിലീപിന് കത്തയച്ചത് മറ്റാരോ !

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. നടന്‍ ദിലീപിന് കത്തയച്ചത് പഴ്‌സര്‍ സുനിയല്ലെന്ന് അഭിഭാഷകന്‍.

 

കത്തെഴുതുയത് മറ്റാരോ ആണെന്നും സുനിലിന്റെ കയ്യക്ഷരം ഇതുപോലല്ലെന്നും അഭിഭാഷകന്‍ അഡ്വ. കൃഷ്ണകുമാര്‍ പറഞ്ഞു.ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

0Shares