മലപ്പുറം: നിലമ്പൂരിലെ ലോഡ്ജ് മുറിയിൽ യുവാവിൻ്റെ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വണ്ടൂര്‍ ചോക്കാട് സ്വദേശിയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Copyright © 2026 RB Network All rights reserved