കണ്ണൂര്‍ എന്നും കത്തിക്കൊണ്ടിരിക്കണം സഖാവേ, ഇല്ലായെങ്കില്‍ നിങ്ങളുടെ പാര്‍ട്ടി ഒരുപാടങ്ങ്‌ വളരും…കണ്ണൂരിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ ‘സഖാവിന്റെ പ്രിയസഖി’ ട്രെയിലർ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ എന്നും കത്തിക്കൊണ്ടിരിക്കണം സഖാവേ, ഇല്ലായെങ്കില്‍ നിങ്ങളുടെ പാര്‍ട്ടി ഒരുപാടങ്ങ്‌ വളരും…കണ്ണൂരിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ ‘സഖാവിന്റെ പ്രിയസഖി’ ട്രെയിലർ കാണാം

നവാഗതനായ സിദ്ദിഖ് താമരശ്ശേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കണ്ണൂരിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.ജനകലാ സിനിമാസിന്റെ ബാനറിൽ അർഷാദ്, ഷാനവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ കെ.ജി. രതീഷാണ്.

0Shares