കണ്ണൂര്‍കാരിയുടെ നിഷ്കളങ്കതയെ അവതാരകര്‍ നിര്‍ത്തി പൊരിച്ചു; തിരുവനന്തപുരംകാരിയുടെ ആത്മവിശ്വാസം അവതാരകര്‍ക്ക് എട്ടിന്റെ പണി കൊടുത്തു; അലെയിനില്‍ നടന്ന ഉടന്‍ പണത്തില്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍കാരിയുടെ നിഷ്കളങ്കതയെ അവതാരകര്‍ നിര്‍ത്തി പൊരിച്ചു; തിരുവനന്തപുരംകാരിയുടെ ആത്മവിശ്വാസം അവതാരകര്‍ക്ക് എട്ടിന്റെ പണി കൊടുത്തു; അലെയിനില്‍ നടന്ന ഉടന്‍ പണത്തില്‍ സംഭവിച്ചത്

യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അലെയിനില്‍ നടന്ന മഴവില്‍ മനോരമയുടെ ‘ ഉടന്‍പണം’ പ്രോഗ്രാമില്‍ നിന്നും, കണ്ണൂര്‍കാരിയുടെ നിഷ്കളങ്കതയെ അവതാരകര്‍ നിര്‍ത്തി പൊരിച്ചപ്പോള്‍  തിരുവനന്തപുരംകാരിയുടെ ആത്മവിശ്വാസം അവതാരകര്‍ക്ക് എട്ടിന്റെ പണി കൊടുത്തു.

(വീഡിയോ കടപ്പാട് – മഴവില്‍ മനോരമ)

0Shares