കണ്ണൂരില്‍ യു.ഡി.എഫ് മുന്നില്‍; ഈ വിജയത്തില്‍ പിണറായിക്ക് നന്ദിപറഞ്ഞ് കെ.സുധാകരന്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ യു.ഡി.എഫ് മുന്നില്‍; ഈ വിജയത്തില്‍ പിണറായിക്ക് നന്ദിപറഞ്ഞ്  കെ.സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ വിജയിച്ചാല്‍ അതിന്‍റെ എല്ലാ നന്ദിയും മുഖ്യമന്ത്രി പിണറായി വിജയനോടാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. യു.ഡി.എഫിന്‍റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയുണ്ട്. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യു.ഡി.എഫിനെ തുണച്ചു.

ബി.ജെ.പിയുടേയും സി.പി.എമ്മിന്‍റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരന്‍ പറഞ്ഞു. 42239 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരന്‍റെ മുന്നേറ്റം.

0Shares