
കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. നടുവില്‍ സ്വദേശി മൊയ്ദീന്‍ ( 52) ആണ് അറസ്റ്റിലായത്. യത്തീം ഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
