കണ്ടാൽ കേളേജ് വിദ്യാര്‍ത്ഥിയാണെന്നേ തോന്നൂ; പല സ്ത്രീകളും ഒളിച്ചുവെക്കുന്നകാര്യം ഇവർ പറഞ്ഞു; ആ രഹസ്യം അറിഞ്ഞതോടെ ഇവരെ പിന്തുടരുന്ന ആരാധകരും ഞട്ടി.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ടാൽ കേളേജ് വിദ്യാര്‍ത്ഥിയാണെന്നേ തോന്നൂ; പല സ്ത്രീകളും ഒളിച്ചുവെക്കുന്നകാര്യം ഇവർ പറഞ്ഞു; ആ രഹസ്യം അറിഞ്ഞതോടെ ഇവരെ പിന്തുടരുന്ന ആരാധകരും ഞട്ടി.

തായ്‌വാൻ : ഒട്ടുമിക്യ സ്ത്രീകളും പറയാൻ മടിക്കുന്ന ഒന്നാണ് അവരുടെ പ്രായം. എന്നാൽ തായ്‌വാൻകാരിയായ ഈ സ്ത്രീ തന്ടെ പ്രായം തുറന്ന് പറഞ്ഞിട്ടും ഇവരുടെ ആരാധകർ വിശ്വസിച്ചില്ല എന്നതാണ് മറ്റൊരുകാര്യം. ‘ല്യൂര്‍ സു’ എന്ന ഈ വനിത തന്റെ 42-ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യം തുറന്ന് പറഞ്ഞ ‘ല്യൂര്‍ സു’ വിനെ ആരാധകർ സംശയത്തോടെയാണ് കാണുന്നത്. കാരണം ഇവരെ കണ്ടാലൊരു കൗമാരക്കാരിയായ കേളേജ് വിദ്യാര്‍ത്ഥിയാണെന്നേ തോന്നൂ. അത്കൊണ്ട് ല്യൂറിന് 41 വയസ്സുകഴിഞ്ഞുവെന്ന്ത് ആരും വിശ്വസിക്കുനില്ല എന്നതാണ് പ്രതേകത. യുവത്വം വിടാതെ തന്റെ ശരീരസൗന്ദര്യം കാത്തസൂക്ഷിക്കുന്ന തായ്‌വാനില്‍നിന്നുള്ള ഈ സുന്ദരി പ്രായത്തെ അതിജീവിക്കുന്നതിന് കാരണം ഇത്രയേയുള്ളൂ. ആവശ്യത്തിന് വെള്ളം കുടിക്കുക. പച്ചക്കറികള്‍ നന്നായി കഴിക്കുക. വ്യായാമം ചെയ്യുക,കൂടാതെ കൊക്കകോള പോലുള്ള മധുരമുള്ള ശീതള പാനീയങ്ങളും വേണ്ടെന്നുവെച്ചു. രാവിലെ കഴിക്കുന്ന ഒരു കപ്പ് കാപ്പി മാത്രമാണ് വെള്ളമല്ലാതെ അവര്‍ കുടിക്കുന്ന പാനീയം.

ഇന്റീരിയന്‍ ഡിസൈനറായ ല്യൂറിന് ഇത്രയേറെ പ്രശസ്തി ലഭിക്കാന്‍ കാരണം അഭിനേത്രിയായ അവരുടെ സഹോദരി ഷാരോണാണ്. 35 ആരായ ഷാരോണിനൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ വർഷം പുറത്തുവന്നപ്പോഴാണ് ഷാരോണിനൊപ്പമുള്ള ചെറിയ പെണ്‍കുട്ടിയെക്കുറിച്ച്‌ ആളുകള്‍ അന്വേഷിച്ചുതുടങ്ങിയത്. ഇത് എന്റെ സഹോദരിയാണെന്ന് പറഞ്ഞ ഷാരോൺ ഇവരുടെ 40-ാം പിറന്നാളിനോട് അനുബന്ധിച്ച്‌ എടുത്ത ചിത്രങ്ങള്‍ ഫെയ്സുബുക്കിലിട്ടു, ഇതോടെയാണ് പോസ്റ്റ് കണ്ട് ആരാധകർ ഞെട്ടിയത്.

അതോടെയാണ് ല്യൂറിന്റെ യഥാര്‍ഥ പ്രായം ആരാധകര്‍ അറിയുന്നത്. ഇതോടെ, ല്യൂര്‍ സഹോദരിയെക്കാള്‍ പ്രശസ്തയായി. സോഷ്യല്‍ മീഡിയയില്‍ ല്യൂറിനെ എല്ലാവരും തേടാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ 230,000 പേരും ഫേസ്ബുക്കില്‍ 341,000 പേരും അവരെ പിന്തുടരുന്നു. വെയ്ബോയില്‍ മൂന്നരലക്ഷത്തോളം ഫോളേവേഴ്സും അവര്‍ക്കുണ്ട്. ല്യൂറാകട്ടെ, പല പോസിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ സംതൃപ്തരാക്കുകയും ചെയ്യുന്നു. ചൈനയിലും തായ്വാനിലും ല്യൂറിന് വളരെയേറെ ആരാധകരുണ്ട്. പ്രായമാകാത്ത ദേവതയെന്നാണ് ല്യൂര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

0Shares