കടല്‍ കടന്ന ‘ജിമിക്കി കമ്മല്‍’ റഷ്യയില്‍ എത്തിയാല്‍ ഇങ്ങിനെയിരിക്കും…വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing കടല്‍ കടന്ന ‘ജിമിക്കി കമ്മല്‍’ റഷ്യയില്‍ എത്തിയാല്‍ ഇങ്ങിനെയിരിക്കും…വീഡിയോ കാണാം

ലാല്‍ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഇറങ്ങിയ’വെളിപാടിന്റെ പുസ്തകം ‘ എന്ന സിനിമയിലെ ‘എന്റെ അമ്മേടെ ജിമിക്കി കമ്മല്‍ ‘ എന്ന ഗാനം ലോകവ്യാപകമായി ഹിറ്റ് ആകുന്നു. ബി. ബി. സി ഈ ഗാനത്തെ അധികരിച്ച് പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ വാരത്തില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ റഷ്യയിലും ആളുകള്‍ ഈ ഗാനത്തിനൊപ്പം നൃത്തം വെക്കുന്നു.

റഷ്യയിലെ മലയാളികള്‍ ഗാനത്തെ ഹൃദയത്തില്‍ ഏറ്റിയതോടെ അവിടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാന്‍ഡ് ആയ ദേവ്ധന്‍ ഡാന്‍സ് ക്രൂ ഗാനത്തിന് സ്വന്തമായ നൃത്താവിഷ്ക്കാരം ഉണ്ടാക്കുകയായിരുന്നു. വീ ടിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

0Shares