കഞ്ചാവ് കേസിൽ തെളിവെടുപ്പിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പോലീസ്‌

  • Post category:news
  • Reading time:1 min read
You are currently viewing കഞ്ചാവ് കേസിൽ തെളിവെടുപ്പിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പോലീസ്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപോയ പ്രതിയെ പിടിച്ച് പോലീസ്. കഞ്ചാവ് കേസിലെ പ്രതിയായ സുരേഷിനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഓടിച്ചിട്ട് പിടിച്ചത്.

തെളിവെടുപ്പിനിടെയാണ് സുരേഷ് പോലീസ് വാഹനത്തില്‍ നിന്നും വിലങ്ങുമായി ചാടി രക്ഷപ്പെട്ടത്. ഇന്നലെ ഊരൂട്ടുകാല സ്‌കൂളിന് സമീപത്തുനിന്നാണ് അഞ്ച് കിലോ കഞ്ചാവുമായി ഇയാളെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

0Shares