മുംബൈ: വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സ് 30 പോയിന്റ് നേട്ടത്തില്‍ 29,888ലും നിഫ്റ്റി 14 പോയിന്റിലും ഉടര്‍ന്ന് നേരിയനേട്ടം കൈവരിച്ചു. ബി.എസ്.ഇയിലെ 1106 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.