ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

മുംബൈ: വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് 82 പോയന്റ് നേട്ടത്തില്‍ 31178ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 9638ലുമെത്തി. ബി.എസ്.ഇയിലെ 1079 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 343 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ലുപിന്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എല്‍.ആന്റ്.ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, വേദാന്ത, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടി.സി.എസ്, ഐ.ടി.സി, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

0Shares