ഓഹരി സൂചികകളില്‍ നേട്ടത്തോടെ ഇന്ന് വ്യാപാരത്തിന് തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing ഓഹരി സൂചികകളില്‍ നേട്ടത്തോടെ ഇന്ന് വ്യാപാരത്തിന് തുടക്കം.

മുംബൈ: ഓഹരി സൂചികകളില്‍ 79 പോയിന്റ് നേട്ടത്തോടെ ഇന്ന് വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 79 പോയിന്റ് നേട്ടത്തില്‍ ഉയര്‍ന്ന് 31270ത്തിലും നിഫ്റ്റി 19 പോയിന്റ് ഉയര്‍ന്ന് 9656ലുമാണ് വ്യാപാരം നടക്കുന്നത്.

ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എന്‍.ജി.സി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടി.സി.എസ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്. ഇതോടെ ബി.എസ്.ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 507 ഓഹരികള്‍ നഷ്ടത്തിലുമായി.

0Shares